അയർക്കുന്നം കൊങ്ങാണ്ടൂർ കുരങ്ങലിൽ കെ ജെ വർഗീസ് (81) നിര്യാതനായി ;സംസ്കാരം ബുധനാഴ്ച

Spread the love

കോട്ടയം : അയർക്കുന്നം കൊങ്ങാണ്ടൂർ കുരങ്ങലിൽ കെ ജെ വർഗീസ് ( വക്കച്ചൻ ,81) നിര്യാതനായി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് (10/9/2025) വീട്ടിലെ ശുശ്രൂഷയ്ക്ക് ശേഷം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ ഭാര്യ റോസമ്മ( ഏറ്റുമാനൂർ ചോരേട്ടു കുടുംബാംഗം മക്കൾ : ബോബി, ബിബിഷ്. മരുമക്കൾ റിറ്റി നിത ഫോൺ 9072362150