
അയർക്കുന്നം വില്ലേജ് ഓഫീസറെ സർവീസിൽ നിന്നും പുറത്താക്കണം:അയർക്കുന്നം വികസന സമിതി
സ്വന്തം ലേഖകൻ
അയർക്കുന്നം: വില്ലേജ് ഓഫീസിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന ആൾക്കാരോട് മോശമായി പെരുമാറുന്നതായി അയർക്കുന്നം വികസന സമിതിയുടെ പരാതി.
വില്ലേജിൽ നിന്നും ലഭിക്കേണ്ട ആവശ്യ സർട്ടിഫിക്കറ്റുകൾ കാരണമില്ലാതെ നിഷേധിക്കുകയും,കാലതാമസം വരുത്തുന്നതായും നിരവധി ആളുകളുടെ പരാതി ഉയർന്നിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സാഹചര്യത്തിൽ ഇയാൾക്കെതിരെ അന്വേഷണം നടത്തണമെന്നും ആവശ്യമായി വരുന്ന പക്ഷം സർവീസിൽനിന്നും പുറത്താക്കണമെന്നും അയർക്കുന്നം വികസന സമിതി പ്രസിഡന്റ് ജോയി കൊറ്റത്തിൽ ആവശ്യപ്പെട്ടു.
Third Eye News Live
0