play-sharp-fill
അയർക്കുന്നം വികസന സമിതി ഫേസ് മാസ്ക്കുകൾ വിതരണം ചെയ്തു

അയർക്കുന്നം വികസന സമിതി ഫേസ് മാസ്ക്കുകൾ വിതരണം ചെയ്തു

സ്വന്തം ലേഖകൻ

അയർക്കുന്നം : വികസന സമിതിയുടെ നേതൃത്വത്തിൽ ഇലക്ട്രിസിറ്റി ഓഫീസിലേയ്ക്ക് ആവശ്യമായ ഫേസ് മാസ്ക്കുകൾ വിതരണം ചെയ്തു. ലോക്ക്ഡൗൺ കാലയളവിൽ ജനോപകാരപ്രദങ്ങളായ നിരവധി പദ്ധതികൾക്ക് സമിതി നേതൃത്വം വഹിച്ചു.

വികസനസമിതി പ്രസിഡന്റ് ജോയി കൊറ്റത്തിൽ മാസ്ക്കുകൾ ജീവനക്കാർക്ക് കൈമാറി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിനോയ് മാത്യു,ബ്ലോക്ക് പഞ്ചായത്തംഗം ജോയിസ് കൊറ്റത്തിൽ, ജിജി നാകമറ്റം, ടോംസൺ ചക്കുപാറ, കെ.സി.ഐപ്പ്, ഗീതാ രാധാകൃഷ്ണൻ, ബിജു പറപ്പള്ളിൽ,ആലീസ് സിബി തുടങ്ങിയവർ നേതൃത്വം വഹിച്ചു.