
സ്വന്തം ലേഖകൻ
അയർക്കുന്നം: കൊറോണക്കാലത്ത് ദുരിതം അനുഭവിക്കുന്ന വിവിധ മേഖലകളിലുള്ളവർക്ക് സഹായം വിതരണം ചെയ്തു.
അയർക്കുന്നം പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ആലിസ് സിബിയുടെ നേതൃത്വത്തിലാണ് സഹായം വിതരണം ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നീറിക്കാട് എസ്.സി കോളനി ഉൾപ്പടെ വിവിധ പ്രദേശങ്ങളിൽ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സഹായം എത്തിച്ചു നൽകി.
കോൺഗ്രസ് നേതാക്കളായ ജെയിംസ് കുന്നപ്പള്ളി, ജോയി കൊറ്റത്തിൽ,ജിജി നാഗമറ്റം, ജോയിസ് കൈറ്റത്തിൽ, ജെയിൻ ചപ്പാത്ത് ,സുധാകരൻ നീറിക്കാട്, സജി പനച്ചിക്കൽ,സിജു കൊറ്റം, സിബിച്ചൻ തുടങ്ങിയവർ നേതൃത്വം നൽകി.