അയർക്കുന്നത്ത് തരിശുനില കൃഷി ഉദ്ഘാടനം ചെയ്തു

അയർക്കുന്നം: അയർക്കുന്നം ഉരുളിപ്പാടത്തെ തരിശ് നിലകൃഷിയുടെയും, കൃഷി പാടശാലയുടെയും സംയുക്ത ഉദ്ഘാടനം ഉരുളിപ്പാടത്ത് നെല്ല് വിത്തെറിഞ്ഞ് ബ്ലോക്ക് പഞ്ചായത്തംഗം ജോയിസ് കൊറ്റത്തിൽ നിർവ്വഹിക്കുന്നു. ഗ്രാമപഞ്ചായത്തംഗം ആലീസ് സിബി,കൃഷി ഓഫീസർ അനീന സൂസൻ, പാടശേഖര സമതി പ്രസിഡണ്ട് പാർത്ഥൻ എന്നിവർ സമീപം.
Spread the love

സ്വന്തം ലേഖകൻ

അയർക്കുന്നം: അയർക്കുന്നം ഉരുളിപ്പാടത്തെ തരിശ് നിലകൃഷിയുടെയും, കൃഷി പാടശാലയുടെയും സംയുക്ത ഉദ്ഘാടനം ഉരുളിപ്പാടത്ത് നെല്ല് വിത്തെറിഞ്ഞ് ബ്ലോക്ക് പഞ്ചായത്തംഗം ജോയിസ് കൊറ്റത്തിൽ നിർവ്വഹിച്ചു.

ഗ്രാമപഞ്ചായത്തംഗം ആലീസ് സിബി,കൃഷി ഓഫീസർ അനീന സൂസൻ, പാടശേഖര സമതി പ്രസിഡണ്ട് പാർത്ഥൻ എന്നിവർ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group