അയർക്കുന്നം വികസനസമിതി പഞ്ചായത്തിന് സാനിറ്റൈസർ സ്റ്റാൻഡും സാനിറ്റെസറും കൈമാറി

അയർക്കുന്നം വികസനസമിതി പഞ്ചായത്തിന് സാനിറ്റൈസർ സ്റ്റാൻഡും സാനിറ്റെസറും കൈമാറി

സ്വന്തം ലേഖകൻ

അയർക്കുന്നം: വികസനസമതി കാലാകൊണ്ട്പ്രവർത്തിപ്പിക്കാവുന്ന സാനിറ്റെസർ സ്റ്റാൻഡ് വികസന സമിതി പ്രസിഡണ്ട് ജോയി കൊറ്റത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മോളി തോമസിന് കൈമാറി ഉദ്ഘാടനം നിർവ്വഹിച്ചു.

ബ്ലോക്ക് പഞ്ചായത്തംഗം ജോയിസ് കൊറ്റത്തിൽ,ജോണിക്കുട്ടി മാമ്മൻ, കെ.സി ഐപ്പ് ,അജിത്ത് കുന്നപ്പള്ളി,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആലീസ് സിബി, ജോസ് കൊറ്റം,ആലീസ് രാജു,തോമാച്ചൻ പേഴുംകാട്ടിൽ,ബിജു പറപ്പള്ളിമറ്റം,ജോസഫ് തൊണ്ടംകുളം തുടങ്ങിയവർ സന്നിഹിതരായിരുന്നു.