video
play-sharp-fill

അയർക്കുന്നം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്‌കൂളുകളിൽ മാസ്‌ക് വിതരണം നടത്തി

അയർക്കുന്നം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്‌കൂളുകളിൽ മാസ്‌ക് വിതരണം നടത്തി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : അയർക്കുന്നം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അമയന്നൂർ ഹൈസ്‌കൂൾ , അയർക്കുന്നം സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കണ്ടറി സ്‌കൂളിലും മാസ്‌കുകൾ വിതരണം ചെയ്തു.

ഐ.വൈ.സി മണ്ഡലം പ്രസിഡന്റ് അലക്‌സ് മാത്യു , യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആകാശ് സ്റ്റീഫൻ , ഋഷി കേശ് എന്നിവർ ചേർന്നാണ് സ്‌കൂളുകളിൽ മാസ്‌ക് വിതരണം നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group