video
play-sharp-fill

യു.ഡി.എഫ് അയ്മനം മണ്ഡലം കൺവൻഷൻ കെ.പി.സി.സി സെക്രട്ടറി നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു

യു.ഡി.എഫ് അയ്മനം മണ്ഡലം കൺവൻഷൻ കെ.പി.സി.സി സെക്രട്ടറി നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു

Spread the love

സ്വന്തം ലേഖകൻ

അയ്മനം: യു ഡി എഫ് സ്ഥാനാർഥി പ്രിൻസ് ലൂക്കോസിന്റെ തെരെഞ്ഞെടുപ്പ് പ്രചരണാർത്ഥം മണ്ഡലം കൺവൻഷൻ നടത്തി.കെ പി സി സി സെക്രട്ടറി നാട്ടകം സുരേഷ് ഉത്ഘാടനം ചെയ്തു. യു ഡി എഫ് മണ്ഡലം ചെയർമാൻ ജയ്മോൻ കരീമഠം അധ്യക്ഷത വഹിച്ചു.

സ്ഥാനാർഥി പ്രിൻസ് ലൂക്കോസ്, ,അഗസ്റ്റിൻ ജോസഫ്, കെ ജി ഹരിദാസ്, കെ പി പോൾ, ബീന ബിനു, പി സി പൈലോ, ദേവപ്രസാദ്, കെ കെ വിശ്വനാഥൻ, ടി ആർ വേലായുധൻ നായർ, രാജു വാതക്കോടത്തുപടി,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒളശ്ശ ആന്റണി, രമേശ് ചിറ്റക്കാട്ട്, റോസമ്മ സോണി, ബാബു എബ്രഹാം, അജി കെ ജോസ്, അന്നമ്മ മാണി, ബിജു മാന്താറ്റിൽ, സുമ പ്രകാശ്, ത്രേസ്യാമ്മ ചാക്കോ, വി കെ ദിവാകരൻ, ജെയിംസ് പാലത്തൂർ, രാജേഷ് പതിമറ്റം, ബിനോയ്‌ പുതുവൽ എന്നിവർ പ്രസംഗിച്ചു.