
മുണ്ടക്കയം ഇഞ്ചിയാനിയിൽ വാക്കു തർക്കത്തെ തുടർന്ന് യുവാവിനെ അയൽവാസി കുത്തി കൊലപ്പെടുത്തി. അയൽവാസിയെ മുണ്ടക്കയം പോലീസ് കസ്റ്റഡിയിലെടുത്തു.
കോട്ടയം : മുണ്ടക്കയം ഇഞ്ചിയാനിയിൽ അയൽവാസിയുടെ കുത്തേറ്റ് യുവാവ് മരിച്ചു.ഇഞ്ചിയാനി ആലുംമൂട്ടിൽ ജോയൽ ജോസഫ് (28) ആണ് കുത്തേറ്റ് മരിച്ചത്.
രാവിലെ എട്ടുമണിയോടുകൂടിയായിരുന്നു സംഭവം.ജോയലിന്റെ മൃതദേഹം മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ
Third Eye News Live
0