
കട്ടപ്പന: ജില്ലാതല പ്രൊബേഷൻ അവബോധ പരിപാടി കട്ടപ്പന ബാർ അസോസിയേഷൻ ഹാളില്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് അർച്ചന ജോണ്‍ ബ്രിട്ടോ ഉദ്ഘാടനം ചെയ്തു.
സാമൂഹിക നീതി വകുപ്പും ജില്ലാ പ്രൊബേഷൻ ഓഫീസും ലീഗല്‍ സർവീസസ് അതോറിറ്റിയും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.
ജില്ലാ ലീഗല്‍ സർവീസസ് അതോറിട്ടി സെക്രട്ടറി എൻ.എൻ സിജി അദ്ധ്യക്ഷനായി. ജില്ലാ പൊലീസ് മേധാവി കെ.എം സാബു മാത്യു മുഖ്യപ്രഭാഷണം നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കട്ടപ്പന ഗ്രാമീണ്‍ ന്യായാലയ ന്യായാധികാരി എ.എഫ് ഷിജു, ഡിവൈ.എസ്.പി വി.എ നിഷാദ്മോൻ, അഡ്വ. സിബി സ്കറിയ, വി.എ ഷംനാദ്, എൻ.ടി സദാനന്ദൻ, എം.മഹേഷ്, ഇ.എസ് പ്രമീള, ഒ.ജി റോയി, എം .ടി സാബു, വി.കെ മായാമോള്‍ എന്നിവർ സംസാരിച്ചു.



