
കോട്ടയം : ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ വൈഎംസിഎ കോട്ടയം സബ് റീജിയന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കോട്ടയം ഹോളി ഫാമിലി ഹയർ സെക്കൻഡറി ഹൈസ്കൂളിലെ കുട്ടികൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.
കോട്ടയം നാർക്കോട്ടിക്സ് സെൽ സബ് ഇൻസ്പെക്ടർ ശാന്റി കെ ബാബു പരിപാടി ഉദ്ഘാടനം ചെയ്തു.
സെമിനാറിൽ പ്രിൻസിപ്പൽ അന്നമ്മ എബ്രഹാം, ഹെഡ്മാസ്റ്റർ ബിജു വി എം, വാർഡ് കൗൺസിലർ, അജിത് പൂഴിത്തറ,YMCA സബ് റീജിയൻ ചെയർമാൻ ജോബി ജയിക് ജോർജ്, സ്കൗട്ട് ഡിസ്ട്രിക്ട് ട്രെയിനിങ് കമ്മീഷണർ റോയി പി ജോർജ് എന്നിവർ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group