സംഗീത രത്ന പുരസ്ക്കാരം ഫാ.ഡോ.എം. പി ജോർജിന്

സംഗീത രത്ന പുരസ്ക്കാരം ഫാ.ഡോ.എം. പി ജോർജിന്

കോട്ടയം
എക്യുപ്മനിക്കൽ ക്രിസ്മസ് ആദ്യമായി കോട്ടയത്ത്‌ സാധ്യമാക്കിയ ഫാ ആന്റണി വാഴപ്പള്ളിയുടെ സ്മാരണാർത്ഥം ഏർപ്പെടുത്തിയിട്ടുള്ള സംഗീത രത്ന പുരസ്ക്കാരം ഫാ.ഡോ.എം. പി ജോർജിന്.

50,001 രൂപയും,ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.

ജനുവരി 17ന് ആന്റണി വാഴപ്പള്ളി അച്ഛന്റെ ഇരുപത്തിയൊമ്പതാം ചരമദിനത്തിൽ അദ്ദേഹത്തിന്റെ ജന്മസ്ഥലമായ തൃശൂരിൽ വച്ച് റവന്യൂ മന്ത്രി കെ രാജൻ അവാർഡ് സമ്മാനിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2015 ൽ പാശ്ചാത്യ സംഗീതവും, കർണാടക സംഗീതത്തിലെ രാഗങ്ങളും ഉൾപ്പെടുത്തി *ഒരു വിഷു പക്ഷിയുടെ ഗാനം* എന്ന് പേരിട്ട പുസ്തകത്തിനാണ് പുരസ്കാരം നൽകുന്നത്.