ആരോഗ്യം സംരക്ഷിക്കാൻ തയ്യാറാക്കിയാലോ അടിപൊളി അവക്കാഡോ മില്‍ക്ക് സ്മൂത്തി; റെസിപ്പി ഇതാ

Spread the love

കോട്ടയം: വളരെയേറെ ആരോഗ്യഗുണങ്ങള്‍ പ്രദാനം ചെയ്യുന്ന പഴമാണ് അവകാഡോ.

അതിനാല്‍ തന്നെ അവക്കാഡോ മിക്കവര്‍ക്കും പ്രിയമുള്ള പഴമാണ്.
അവക്കാഡോ കൊണ്ടൊരു ഹെല്‍ത്തി സ്മൂത്തി തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കിയാലോ.

ചേരുവകള്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അവക്കാഡോ-1
റോബസ്റ്റ -1
പാല്‍ – ഒരു കപ്പ്
തേന്‍ – 4 ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം

മിക്‌സിയുടെ ജാറില്‍ അവക്കാഡോയുടെ മാംസളമായ ഭാഗം സ്പൂണ്‍ ഉപയോഗിച്ചു ചുരണ്ടി ഇടുക. ഒരു പഴം അരിഞ്ഞതും പാലും തേനും ചേര്‍ത്ത് നന്നായി അടിച്ച്‌ എടുക്കാം. വേണമെങ്കില്‍ ഇതിലേയ്ക്ക് അല്പം ഏലക്കാപ്പൊടി ചേർക്കാവുന്നതുമാണ്.