video
play-sharp-fill
ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ത്ഥി​യെ ഓ​ട്ടോ​റി​ക്ഷ​യി​ൽ പി​ടി​ച്ചു ക​യ​റ്റി; ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ

ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ത്ഥി​യെ ഓ​ട്ടോ​റി​ക്ഷ​യി​ൽ പി​ടി​ച്ചു ക​യ​റ്റി; ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ

സ്വന്തം ലേഖകൻ

താ​നൂ​ർ: വി​ദ്യാ​ർ​ത്ഥിക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ ഓ​ട്ടോ​ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ. ആ​ൽ​ബ​സാ​ർ സ്വ​ദേ​ശി പൗ​റ​ക​ത്ത് അ​ൻ​വ​റാ​ണ് (40) പൊലീസ് പിടിയിലായത്. താ​നൂ​ർ പൊ​ലീ​സാണ് പ്രതിയെ പി​ടി​കൂടിയ​ത്.

ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ത്ഥി​യെ ഓ​ട്ടോ​റി​ക്ഷ​യി​ൽ പി​ടി​ച്ചു ക​യ​റ്റു​ക​യാ​യി​രു​ന്നു. പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പോ​ക്സോ വ​കു​പ്പ് പ്ര​കാ​രം ആണ് കേ​സെ​ടു​ത്തിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

താ​നൂ​ർ എ​സ്.​ഐ ആ​ർ.​ഡി. കൃ​ഷ്ണ​ലാ​ലി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ പ​ര​പ്പ​ന​ങ്ങാ​ടി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.