play-sharp-fill
നിയന്ത്രണം നഷ്ടമായ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം; സംഭവം ചങ്ങനാശേരി മാമ്മൂട്ടിൽ

നിയന്ത്രണം നഷ്ടമായ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം; സംഭവം ചങ്ങനാശേരി മാമ്മൂട്ടിൽ

സ്വന്തം ലേഖകൻ

കോട്ടയം: ചങ്ങനാശേരി മാമ്മൂട്ടിൽ നിയന്ത്രണം നഷ്ടമായ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം.


മാമ്മൂട് മറ്റത്തിൽ പരേതനായ സേവ്യർ ചാക്കോയുടെ മകൻ ഫ്രാൻസീസ് ( 54) ആണ് മരിച്ചത് .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിങ്കളാഴ്ച ഉച്ചയ്ക്ക് മാമ്മൂട് കവലയ്ക്ക് സമീപമാണ് അപകടമുണ്ടായത്. നാട്ടുകാർ ചേർന്ന് ഇയാളെ ചെത്തിപ്പുഴ സെൻതോമസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ചെത്തിപ്പുഴ ആശുപത്രി മോർച്ചറിയിൽ.