സ്കൂളിൽ നിന്നും കുട്ടികളെ കൊണ്ടുവരുന്നതിനിടെ ഓട്ടോറിക്ഷ മറിഞ്ഞ് അപകടം; നാല് കുട്ടികൾക്കും ഡ്രൈവർക്കും പരിക്ക്

Spread the love

പാലക്കാട്: പാലക്കാട് മണ്ണാർക്കാട് ഓട്ടോറിക്ഷ മറിഞ്ഞ് അപകടം.

സ്കൂളിൽ നിന്നും കുട്ടികളെ കൊണ്ടുവരികയായിരുന്ന ഓട്ടോറിക്ഷയാണ് അപകടത്തിൽപെട്ടത്.

ഓട്ടോയിലുണ്ടായിരുന്ന നാല് കുട്ടികളും ഡ്രൈവറും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഡ്രൈവറേയും രണ്ട് കുട്ടികളേയും വട്ടമ്പലത്തും മറ്റു രണ്ടു പേരെ മണ്ണാർക്കാട്ടെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡ്രൈവറേയും രണ്ടു കുട്ടികളെയും പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.