
വൈക്കം: ഭാര്യയെ ആശുപത്രിയിൽ കൊണ്ടുപോയി മടങ്ങിയ ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു.
ഇന്ന് ഉച്ചയ്ക്ക് കൊടുതുരുത്ത്

ഉഴത്തിൽ ബേക്കറിക്ക് സമീപംഉണ്ടായ അപകടത്തിൽ മുട്ടത്തിപ്പറമ്പ് ഉള്ളാടശേരിൽ ജീബുമോൻ (39)ആണ് മരിച്ചത്.
ഭാര്യ സുരമ്യയ്ക്ക് പരിക്കുപറ്റി . ഇവർ മെഡിക്കൽകോളജ് ആശുപത്രിയിൽ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചികിത്സയിലാണ്.ഭാര്യയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ടുപോയി
മടങ്ങിവരുമ്പോൾ ഉച്ചയ്ക്ക് 12.30 ഓടെയാണ് അപകടം. പ്രദേശവാസികൾ ഉടൻ പരിക്കേറ്റ
ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ
രക്ഷിക്കാനായില്ല. ഓട്ടോ നിയന്ത്രണം തെറ്റി മറിയുകയായിരുന്നു.



