കോട്ടയം നാഗമ്പടം പാലത്തിന് സമീപം മീനച്ചിലാറ്റിൽ വീണ് മധ്യവയസ്കൻ മുങ്ങി മരിച്ചു

Spread the love

കോട്ടയം : നാഗമ്പടം പാലത്തിന് സമീപം മീനച്ചിലാറ്റിൽ വീണ് മധ്യവയസ്കൻ മുങ്ങി മരിച്ചു.

കലക്ട്രേറ്റ് വാർഡ് പാറയിൽ കവല പന്നി കുത്തിയിൽ വീട്ടിൽ എസ് ഷൺമു (54) ആണ്  മരിച്ചത്. ജില്ലാ ജനറൽ ആശുപത്രിയ്ക്ക് മുന്നിലെ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറാണ്.

ഭാര്യ : റ്റിജിമോൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്കാരം ആഗസ്റ്റ് 11 ഞായറാഴ്ച കോട്ടയം ലൂർദ് ഫെറോന പള്ളി സെമീത്തേരിയിൽ.