കോട്ടയം തോട്ടയ്ക്കാടിന് സമീപം പാറമടക്കുളത്തിൽ വീണ് ഓട്ടോ ഡ്രൈവറെ കാണാനില്ല; പൊലീസും അഗ്നി രക്ഷാ സേനാസംഘവും തിരച്ചിൽ ആരംഭിച്ചു; വീഡിയോ കാണാം

Spread the love

കോട്ടയം: കോട്ടയം തോട്ടയ്ക്കാടിന് സമീപം പാറയ്ക്കാമലയിലുള്ള പാറമടക്കുളത്തിൽ വീണ് ഓട്ടോ ഡ്രൈവറെ കാണാനില്ല.

തോട്ടയ്ക്കാട് കവലയിൽ ഓട്ടോ ഓടിക്കുന്ന അജേഷിനെയാണ് കാണാതായത്. ഇന്നലെ രാത്രിയാണ് സംഭവം.

അജേഷിനെ ഇന്നലെ രാത്രി മുതൽ കാണാനില്ലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് സംബന്ധിച്ച് ബന്ധുക്കൾ വാകത്താനം പൊലീസിൽ പരാതി നല്കിയിരുന്നു.

അന്വേഷണം നടക്കുന്നതിനിടെയാണ് പാറമടക്കുളത്തിൽ ഓട്ടോ വീണതായി അറിവ് കിട്ടിയത്.

റോഡരിക് ചേർന്ന് തുറന്ന് കിടക്കുന്ന പാറമടയാണ്. ഓട്ടം പോയവഴി അബദ്ധത്തിൽ കുളത്തിൽ വീണതാകാൻ സാധ്യതയുണ്ട്

വാകത്താനം പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തിരച്ചിൽ