
കോഴിക്കോട് : തിരുവമ്പാടിയിൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ,
ട്യൂഷന് പോകുകയായിരുന്ന ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിയാണ് പീഡനം നേരിട്ടത്. സംഭവത്തിൽ ഓട്ടോ ഡ്രൈവറായ കാരശ്ശേരി സ്വദേശി രവിയാണ് അറസ്റ്റിലായിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്, തിരുവമ്പാടിയിലേക്ക് ട്യൂഷന് പോവുകയായിരുന്ന കുട്ടിയെ തിരുവമ്പാടി എസ് എച്ച് റോഡിൽ എത്തിയപ്പോൾ ഇയാൾ പീഡിപ്പിക്കുകയായിരുന്നു, ഇയാളുടെ ഓട്ടോയിലാണ് കുട്ടി സഞ്ചരിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുറന്നു ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട കുട്ടി വീട്ടിൽ വിവരം അറിയിക്കുകയും, വീട്ടുകാർ നൽകിയ പരാതിയെ തുടർന്ന് പോലീസ് കേസെടുക്കുകയമായിരുന്നു.



