
സ്വന്തം ലേഖകൻ
കോഴിക്കോട്: താമരശേരിയിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം. താമരശേരി മിനി ബൈപാസിലാണ് അപകടമുണ്ടായത്.
അപകടത്തിൽ ഓട്ടോ യാത്രക്കാരിയായ യുവതി മരിച്ചു. പൂനൂർ മഠത്തുംപൊയിൽ സ്വദേശി ഷമീന (47) ആണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 11.30ന് ആയിരുന്നു അപകടം. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.