
ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ഏകദിനത്തിൽഇന്ത്യ 49.1 ഓവറിൽ255 റൺസിന് പുറത്ത്
സ്വന്തം ലേഖകൻ
മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ഏകദിനത്തിൽഇന്ത്യ 49.1 ഓവറിൽ255 റൺസിന് പുറത്ത്.ശിഖർ ധവാൻ (74), കെ.എൽ. രാഹുൽ (47) എന്നിവരാണ് ഇന്ത്യൻ നിരയിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചത്.
ക്യാപ്റ്റൻ വിരാട് കോഹ്ലി (16), രോഹിത് ശർമ (10), ശ്രേയസ് ഐയ്യർ (നാല്),രവീന്ദ്ര ജഡേജ (25),ഷർദുൽ താക്കൂർ (13), മുഹമ്മദ് ഷമി (10), കുൽദീപ് യാദവ് (17),എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടോസ് നേടിയ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച് ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. മിച്ചൽ സ്റ്റാർക് മൂന്ന് വിക്കറ്റ് വീഴ്ത്തി.പാറ്റ് കമ്മിൻസ് കെയ്ൻ റിച്ചാർഡസൺ എന്നിവർരണ്ട് വിക്കറ്റ് വീതംവീഴ്ത്തി.
Third Eye News Live
0