സംസ്ഥാനത്ത് സ്വർണ വില കുതിച്ചുയരുന്നു ; അറിയാം കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ വില

Spread the love

കോട്ടയം : സംസ്ഥാനത്ത് സ്വർണ വില കുതിച്ചുയരുന്നു. ഇന്നലെ നേരിയ കയറ്റമായിരുന്നെങ്കില്‍ ഇന്ന് പവന് 600 രൂപയാണ് ഉയർന്നത്.

video
play-sharp-fill

ആഭരണപ്രേമികള്‍ക്ക് ഇന്നും കടുത്ത നിരാശ. നാളെയും ശക്തമായി കുതിച്ചാല്‍ പവൻ വില 75,000 രൂപ ഭേദിക്കും.അറിയാം കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ വില.

ഇന്ന് ഒരു ഗ്രാമിന് 75 രൂപ ഉയർന്ന് 9370 രൂപയായി. ഒരു പവന് 600 രൂപ ഉയർന്ന് 74,960 രൂപയുമായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 93,700 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 10,222 രൂപയും പവന് 81,776 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 7667 രൂപയും പവന് 61,336 രൂപയുമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജ്യാന്തര സ്വര്‍ണ വില ഇപ്പോള്‍ നേരിയ ഇടിവുണ്ട്. അതായത് 3,381 ഡോളർ വരെ ഉയർന്നിരുന്നു. പക്ഷേ ഇപ്പോള്‍ സ്പോട്ട് സ്വർണ വില ഔണ്‍സിന് 3,371.75 ഡോളറിലെത്തി.