സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ മാറ്റം ; അറിയാം അരുൺസ് മരിയാ ഗോൾഡിലെ ഇന്നത്തെ (19/08/25) സ്വർണ വില

Spread the love

കോട്ടയം : സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ മാറ്റം, അറിയാം അരുൺസ് മരിയാ ഗോൾഡിലെ ഇന്നത്തെ സ്വർണ വില.

video
play-sharp-fill

ഇന്ന് ഒരു ഗ്രാമിന് 40 രൂപ കൂടി 9235 രൂപയായി. ഒരു പവന് 320 രൂപ ഇടിഞ്ഞ് 73,880 രൂപയുമാണ്. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 92,350 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 10,075 രൂപയും പവന് 80,600 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 7556 രൂപയും പവന് 60,448 രൂപയുമാണ്.

ഇന്ന് രാജ്യാന്തര സ്വര്‍ണ വിലയില്‍ മെച്ചപ്പെട്ടിരുന്നെങ്കിലും, വീണ്ടും ഇടിയുന്നുണ്ട്. ഇന്ന് സ്പോട്ട് സ്വർണ വില ഔണ്‍സിന് 3,335.79 ഡോളറിലെത്തി. വെള്ളി വിലയും തകർച്ചയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group