സ്വർണ വിലയിൽ വീണ്ടും കുതിപ്പ് ; അറിയാം അരുൺസ് മരിയാ ഗോൾഡിലെ ഇന്നത്തെ (23/08/2025) സ്വർണ വില

Spread the love

കോട്ടയം : സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ കുതിപ്പ്. ഒരിടവേളയ്ക്ക് ശേഷമാണ് ഇത്രയും വലിയ തുക വർദ്ധിക്കുന്നത്.

അറിയാം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ വില, 74,520 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വില. 9,315 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് ഇന്ന് നൽകേണ്ടത്.

രണ്ടാഴ്ചക്കിടെ ഒരു തവണ മാത്രമാണ് സ്വർണ വിലയിൽ വർദ്ധനവുണ്ടായിട്ടുള്ളത്. ഇന്ന് 800 രൂപയാണ് ഒരു പവൻ സ്വർണത്തിന് കുറഞ്ഞത്. ഇതോടെ വില വീണ്ടും 74,000 കടന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, ഓണ വിപണി സ്വർണവിലയിൽ എന്ത് മാറ്റമുണ്ടാക്കും എന്ന ആകാംക്ഷയിലാണ് ഉപഭോക്താക്കൾ.