
വൈക്കത്ത് ജപ്തി നടപടിക്ക് പിന്നാലെ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു
സ്വന്തം ലേഖിക
കോട്ടയം: കോട്ടയം വൈക്കത്ത് ജപ്തി നടപടിക്കു പിന്നാലെ ഗൃഹനാഥനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.
വാക്കേത്തറ സ്വദേശി കാര്‍ത്തികേയന്‍ ആണ് മരിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

തോട്ടകം സഹകരണ ബേങ്കില്‍ നിന്ന് കാര്‍ത്തികേയന്‍ വായ്പ എടുത്തിരുന്നു. ഇത് പൂര്‍ണമായി തിരിച്ചടക്കാന്‍ കഴിഞ്ഞിരുന്നില്ല.
ജപ്തി നടപടിക്കു മുന്നോടിയായി സ്ഥലം അളക്കാന്‍ ഉദ്യോഗസ്ഥര്‍ എത്തിയിരുന്നു.
ഇതിനു പിന്നാലെയാണ് കാര്‍ത്തികേയനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Third Eye News Live
0