play-sharp-fill
ലേല നോട്ടീസ്; ചിങ്ങവനം പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുന്ന വസ്തുക്കൾ നാളെ ലേലത്തിന്

ലേല നോട്ടീസ്; ചിങ്ങവനം പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുന്ന വസ്തുക്കൾ നാളെ ലേലത്തിന്

കോട്ടയം: ചിങ്ങവനം പോലീസ് സ്റ്റേഷൻ ക്രൈം-1382021-ാം നമ്പർ കേസിലുൾപ്പെട്ടതും കോടതിയുടെ ഉത്തരവു പ്രകാരം ചിങ്ങവനം പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചു വരുന്ന മതലുകൾ ചങ്ങനാശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് കോടതി 25 No=2182/2021-പ്രകാരമുള്ള ഉത്തരവിൻ പ്രകാരം താഴെ പറയുന്ന മുതലുകൾ 18 10-2021 തിങ്കളാഴ്ച്ച പകൽ 3 മണിക്ക് പോലീസ് സ്റ്റേഷൻ പരിസരത്ത് വെച്ച് ലേലം ചെയ്യുവാൻ തീരുമാനിച്ചിരിക്കുന്നു.

ലേലം ചെയ്യുന്ന മുതലുകൾ


1) 500 gm വീതം തൂക്കം വരുന്ന Cashew nuts. 6 പാക്കറ്റ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2) 500 gm വീതം തൂക്കം വരുന്ന പിസ്ത- 2 പാക്കറ്റ്

3) 200 gm വീതം പക്കം വരുന്ന പിസ്ത 8 പാക്കറ്റ്

4) 200 gm വീതം തൂക്കം വരുന്ന ബദാം 7 പാക്കറ്റ്

5) 1 kg വീതം തൂക്കം വരുന്ന ഹോർളിക്സ് 2 ബോട്ടിൽ

6) 1kg വീതം തൂക്കം വരുന്ന ബോൺവിറ്റ – 2 ബോട്ടിൽ

7) 750g വക്ക് വരുന്ന ബൂസ്റ്റ് – 2 പാക്കറ്റ്

8) 924 g തൂക്കം വരുന്ന sundrop peanut butter – 1 bottle

9) 1.25 kg saffola AROGYAM Chywan Amruth Bottle-1

10)500 gm വീതം തൂക്കം വരുന്ന FIG (അത്തിപ്പഴം) – 2 പാക്കറ്റ്

11) 200 gm വീതം തൂക്കം വരുന്ന ഈന്തപ്പഴം (Dates) 6 പാക്കറ്റ്

12) center fruits – 3 പാക്കറ്റ്

മേൽ പറഞ്ഞിരിക്കുന്ന മുതലുകൾ ചിങ്ങവനം പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചു വരുന്നു. വസ്തുക്കുകളുടെ ഗുണ നിലവാരം പരിശോധിക്കുന്നതിന് ലേലത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് ലേലം നിശ്ചയിച്ചിരിക്കുന്ന (18-10-2021) സമയത്തിന് 2 മണിക്കൂർ സ്റ്റേഷനിൽ വന്ന് പരിശോധിക്കാവുന്നതാണ്.