ഏറ്റുമാനൂർ ജനകീയ വികസന സമിതിയുടെ മൂന്നാം വാർഷികവും നടൻ എസ് പി പിള്ളയുടെ ചരമ വാർഷിക ദിനാചരണവും ജൂൺ 11 – ന് ഏറ്റുമാനൂരിൽ

Spread the love

കോട്ടയം: ഏറ്റുമാനൂർ ജനകീയ വികസന സമിതിയുടെ മൂന്നാം വാർഷികവും അതുല്യ ഹാസ്യ നടനായിരുന്ന എസ്. പി പിള്ള യുടെ നാല്പതാം ചരമ വാർഷിക ദിനാചരണവും ജൂൺ 11 ന് ഏറ്റുമാനൂർ നന്ദാവനം ഓഡിറ്റോറിയത്തിൽ നടക്കും

ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് ചേരുന്ന വാർഷിക യോഗത്തിനുശേഷം മൂന്നു മണിക്ക് കോട്ടയം ജില്ലയിൽ നിന്നുള്ള ഹൈസ്കൂൾ വിദ്യാർത്ഥികളുടെ പഞ്ചാരിമേള മത്സരം നടക്കും.

4.15ന് ചേരുന്ന സമാപന സമ്മേളനം ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്യും. അഡ്വ. ഫ്രാൻസ് ജോർജ് എം പി മുഖ്യ അതിഥി ആയിരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനകീയ വികസന സമിതിയുടെ പ്രഥമ എസ് പി പിള്ള പുരസ്കാരവും, 10001 രൂപ

ക്യാഷ് അവാർഡ് ഉം, നടനും കാരിക്കേച്ചറിസ്റ്റുമായ ജയരാജ് വാര്യർക്ക് മന്ത്രിനൽകും. പ്രശസ്ത ചലച്ചിത്ര സംവിധ…