പത്തുനാൾ നീണ്ടുനിൽക്കുന്ന ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കം; കലാപരിപാടികളുടെ ഉദ്ഘാടനം മോഹൻലാൽ നിർവ്വഹിക്കും

Spread the love

തിരുവനന്തപുരം: ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തിന് ഇന്ന് മംഗളാരംഭം. ഇന്ന് വൈകിട്ട് 5.30ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെയാണ് പത്തുനാൾ നീണ്ടുനിൽക്കുന്ന ഉത്സവം ആരംഭിക്കുന്നത്.

video
play-sharp-fill

ഒമ്പതാം ഉത്സവദിനമായ മാർ‌ച്ച് 3നാണ് പൊങ്കാല. രാത്രി 8ന് കലാപരിപാടികളുടെ ഉദ്ഘാടനം നടൻ മോഹൻലാൽ നിർവഹിക്കും. ചടങ്ങിൽ ട്രസ്റ്റിന്റെ ആറ്റുകാൽ അംബാ പുരസ്‌കാരം മോഹൻലാലിന് നൽകും.