പാലാ – പൊൻകുന്നം റോഡിൽ അട്ടിക്കലിൽ ശബരിമല തീർത്ഥാടകരുടെ വാഹനം കടകളിലേക്ക് ഇടിച്ചു കയറി അപകടം

Spread the love

പൊൻകുന്നം : പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിൽ പാലാ പൊൻകുന്നം റോഡിൽ അട്ടിക്കലിൽ ശബരിമല തീർത്ഥാടകരുടെ വാഹനം കടകളിലേക്ക് ഇടിച്ചു കയറി അപകടം. അപകടത്തിൽ അഞ്ചോളം കടകൾ തകർന്നിട്ടുണ്ട്.

video
play-sharp-fill

വാഹനത്തിൽ ഉണ്ടായിരുന്ന തീർത്ഥാടകർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. നാഗാലാൻ്റ് രജിസ്ട്രേഷൻ വാഹനമാണ് അപകടത്തിൽപ്പെട്ടത്.

വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group