അട്ടപ്പാടി ചുരത്തിൽ കുട്ടിയാന ചരിഞ്ഞു;പാറയിൽ നിന്ന് നിരങ്ങി വീണ നിലയിലാണ് ആനയുടെ ജഡം കണ്ടെത്തിയത്

Spread the love

വയനാട് :അട്ടപ്പാടി ചുരത്തിൽ അടിതെറ്റി വീണ കാട്ടാന ചരിഞ്ഞു. 9ആം വളവിലാണ് കുട്ടിയാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. പാറയിൽ നിന്ന് നിരങ്ങി വീണ നിലയിലാണ് കുട്ടിയാനയുടെ ജഡമുള്ളത്.

video
play-sharp-fill

ഇന്ന് രാവിലെയാണ് ജഡം കണ്ടെത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.