video
play-sharp-fill

അര്‍ഹിക്കുന്നില്ല, അച്ഛനെന്ന വിളി..! അടൂരില്‍ എട്ട് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ അച്ഛന്‍ സ്റ്റീല്‍ പൈപ്പ് കൊണ്ട് അടിച്ചു; കുഞ്ഞിന്റെ താടിയെല്ലിന് പരിക്ക്; അക്രമണം നടന്നത് കുടുംബവഴക്കിനിടെ

അര്‍ഹിക്കുന്നില്ല, അച്ഛനെന്ന വിളി..! അടൂരില്‍ എട്ട് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ അച്ഛന്‍ സ്റ്റീല്‍ പൈപ്പ് കൊണ്ട് അടിച്ചു; കുഞ്ഞിന്റെ താടിയെല്ലിന് പരിക്ക്; അക്രമണം നടന്നത് കുടുംബവഴക്കിനിടെ

Spread the love

സ്വന്തം ലേഖകന്‍

പത്തനംതിട്ട: അടൂരില്‍ കുടുംബ വഴക്കിനിടെ കൈക്കുഞ്ഞിന് മര്‍ദ്ദനം. സ്റ്റീല്‍ പൈപ്പ് കൊണ്ടുള്ള അച്ഛന്റെ അടിയേറ്റ് എട്ട് മാസം പ്രയമായ കുഞ്ഞിനാണ് പരിക്കേറ്റത്. സംഭവത്തെ തുടര്‍ന്ന് അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. അടൂര്‍ സ്വദേശിയായ ഷിനുമോനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഭാര്യയെ മര്‍ദ്ദിക്കുന്നതിനിടെയാണ് കുഞ്ഞിനും സ്റ്റീല്‍ പൈപ്പുകൊണ്ടുള്ള അടിയേറ്റത്. അടിയുടെ ശക്തിയില്‍ താടിയെല്ലിന് പരിക്കേറ്റ കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group