
കോട്ടയത്ത് എ.ടി.എം കുത്തിതുറന്ന് മോഷണശ്രമം നടത്തിയ കേസിലെ പ്രതി പിടിയിൽ
സ്വന്തം ലേഖിക
കോട്ടയം :പേരൂരിൽ എ.ടി.എം കുത്തിതുറന്ന് മോഷണശ്രമം നടത്തിയ കേസിലെ പ്രതി പിടിയിൽ.
ആലപ്പുഴ സ്വദേശി അപ്പുവിനെയാണ് പൊലീസ് പിടികൂടിയത്.സംഭവത്തിന് ശേഷം ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊല്ലം പുനലൂരിലും ഇയാൾ മോഷണ ശ്രമം നടത്തിയിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി. പ്രതിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും .
Third Eye News Live
0