അട്ടിപ്പിടിക, കൊഞ്ചുമട ബസ് സർവീസ് പുനരാരംഭിച്ചു

അട്ടിപ്പിടിക, കൊഞ്ചുമട ബസ് സർവീസ് പുനരാരംഭിച്ചു

 

കുമരകം: അട്ടിപ്പിടിക, കൊഞ്ചുമട തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങളുടെ യാത്ര ദുരിതത്തിന് പരിഹാരമായി ബസ് സർവീസ് പുനരാരംഭിച്ചു. കുമരകം ബസ് ബേയിൽ സർവീസ് അവസാനിപ്പിക്കുന്ന ബസ്സുകളിൽ ചിലത് ആട്ടിപ്പീടികയിലേക്കും കൊഞ്ചുമടയിലേക്കും ഇന്ന് മുതൽ സർവീസ് ആരംഭിച്ചു.

ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് വീണ്ടും ബസ് സർവീസ് പുനരാരംഭിച്ചത്.

പഞ്ചായത്ത്‌ പ്രസിഡന്റ്‌ ധന്യ സാബുവിന്റെ അധ്യക്ഷതയിലുള്ള കമ്മിറ്റിയാണ് ജനങ്ങളുടെ ദുരിതത്തിന് പരിഹാരമായി ബസ് സർവീസ് പുനരാരംഭിക്കാൻ മുൻ കയ്യെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആട്ടിപ്പീടിക, കൊഞ്ചുമട ബസുകളുടെ സമയക്രമം

ആട്ടിപ്പീടികയിൽ നിന്നും കുമരകത്തേക്ക്:

6.55 AM
7.00 AM
8.00 AM
8.55 AM

കുമരകത്ത് നിന്നും അട്ടിപ്പീടികയിലേക്ക്:

4.10 PM
4.40 PM
5.10 PM
5.35 PM
6.25 PM

കൊഞ്ചുമടയിൽ നിന്നും കുമരകത്തേക്ക്:

6.40 AM
7.20 AM
7.40 AM
8.20 AM

കുമരകത്ത് നിന്നും കൊഞ്ചുമടയിലേക്ക്:

4.15 PM
5.00 PM
6.00 PM
7.20 PM