അതിരപ്പിള്ളിയിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അപകടം ; 10പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

Spread the love

തൃശ്ശൂർ : അതിരപ്പിള്ളിയിൽ വാഹനാപകടത്തിൽ 10പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം.

video
play-sharp-fill

വാൽപ്പാറയിൽ നിന്ന് അതിരപ്പിള്ളിയിലേക്ക് പോയവരാണ് അപകടത്തിൽപ്പെട്ടത്.
ഇവർ സഞ്ചരിച്ച വാഹനം കൊക്കയിലേയ്ക്ക് മറിയുകയായിരുന്നു.

പൊന്നാനി സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group