അശ്വതി നിര്യാതയായി June 1, 2021 WhatsAppFacebookTwitterLinkedin Spread the loveമൂലവട്ടം : മൂലവട്ടം അശ്വതി ഭവനിൽ നാട്ടകം ട്രാവൻകൂർ സിമന്റ്സ് മുൻ ഉദ്യോഗസ്ഥൻ ജനാർദ്ദനനന്റെ ഭാര്യ അശ്വതി (68) നിര്യാതയായി. സംസ്‍കാരം നടത്തി. മക്കൾ : ജയേഷ്, അനീഷ് മരുമക്കൾ : ആർഷ, സൗമ്യ. Share this: Click to share on Facebook (Opens in new window) Facebook Click to share on X (Opens in new window) X Related