സ്ത്രീയെ ക്രൂരമായി പീഡിപ്പിച്ച അസം സ്വദേശി പിടിയിൽ ; ഗുരുതരമായി പരിക്കേറ്റ സ്ത്രീ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍

Spread the love

സ്വന്തം ലേഖകൻ 

video
play-sharp-fill

കൊച്ചി: കൊച്ചിയില്‍ സ്ത്രീയെ പീഡിപ്പിച്ച കേസില്‍ അസം സ്വദേശി പിടിയില്‍. ഫിര്‍ഡോജി അലിയെയാണ് സിറ്റി പൊലീസ് അറസ്റ്റ് ചെയ്‌തത്.

പൊന്നുരുന്നി റെയില്‍വെ ഷണ്ടിങ് കേന്ദ്രത്തിന് സമീപം ബുധനാഴ്‌ചയാണ് രാത്രിയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ സ്ത്രീ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group