
കോട്ടയം : ഗാന്ധിനഗറിൽ ആശ്രയയുടെ ആഭിമുഖ്യത്തിൽ നിർദ്ധയരായ 97 ക്യാൻസർ രോഗികൾക്ക് , 2000 രൂപ വീതം ധനസഹായം നൽകി.
ആശ്രയയുടെ സെക്രട്ടറി ഫാ ജോൺ ഐപ്പ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അഡ്വ. ഷീജ അനിൽ ( കോട്ടയം മുൻസിപാലിറ്റി പ്രതിപക്ഷ നേതാവ്) ധനസഹായ വിതരണം നടത്തി പരിപാടി ഉദ്ഘാടനം ചെയ്തു.
മെഡിക്കൽ കോളജ് ആർ എം ഒ ഡോ. മനോജ്, ജോസഫ് കുര്യൻ, ഷുബി ജോൺ, സിസ്റ്റർ ശ്ലോമ്മോ, എന്നിവർ സംസാരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group