പുതുപ്പള്ളി ഡോൺ ബോസ്കോ എച്ച് എസ് എസ് സ്കൂളിലെ വിദ്യാർത്ഥിനിയായ അസിൻ ജോൺസണ് പ്ലസ്ടു പരീക്ഷയിൽ ഫുൾ എ പ്ലസ് ലഭിച്ചു May 10, 2024 WhatsAppFacebookTwitterLinkedin Spread the loveകോട്ടയം : ഹയർസെക്കൻഡറി ഫലം പ്രഖ്യാപിച്ചപ്പോൾ പുതുപ്പള്ളി ഡോൺ ബോസ്കോ എച്ച് എസ് എസ് സ്കൂളിലെ വിദ്യാർത്ഥിനിയായ അസിൻ ജോൺസൺ പ്ലസ്ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. മാങ്ങാനം സ്വദേശികളായ ജോൺസൺ പി പി – സിഗി ജോസഫ് ദമ്പതികളുടെ മകളാണ് അസിൻ ജോൺസൺ. Share this: Click to share on Facebook (Opens in new window) Facebook Click to share on X (Opens in new window) X Related