സഞ്ജു സാംസണ്‍ പ്ലേയിംഗ് ഇലവനില്‍; ത്രില്ലര്‍ പോരാട്ടത്തില്‍ ഇന്ത്യക്കെതിരെ പാകിസ്ഥാന് ബാറ്റിംഗ്; ഏര്‍പ്പെടുത്തിയിരിക്കുന്നത് കനത്ത സുരക്ഷയും നിയന്ത്രണങ്ങളും

Spread the love

ദുബായ്: ഏഷ്യ കപ്പിലെ ഇന്ത്യ പാകിസ്ഥാന്‍ സൂപ്പര്‍ പോരാട്ടത്തില്‍ പാകിസ്ഥാന് ആദ്യം ബാറ്റിംഗ്.

video
play-sharp-fill

ടോസ് നേടിയ പാകിസ്ഥാന്‍ നായകന്‍ സല്‍മാന്‍ അലി ആഗ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

യുഎഇയിക്ക് എതിരായ ആദ്യ മത്സരത്തില്‍ കളിച്ച അതേ ടീമിനെ തന്നെയാണ് പാകിസ്ഥാനെതിരെയും ഇന്ത്യ രംഗത്തിറക്കിയിരിക്കുന്നത്. മലയാളി താരം സഞ്ജു വി സാംസണ്‍ വിക്കറ്റ് കീപ്പറായി പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്ലേയിംഗ് ഇലവന്‍ ഇങ്ങനെ

ഇന്ത്യ: അഭിഷേക് ശര്‍മ്മ, ശുബ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, സഞ്ജു വി സാംസണ്‍, ശിവം ദൂബെ, ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി

പാകിസ്ഥാന്‍: സാഹിബ്‌സദാ ഫര്‍ഹാന്‍, സയീം അയൂബ്, മുഹമ്മദ് ഹാരിസ്, ഫഖര്‍ സമന്‍, സല്‍മാന്‍ അലി ആഗ, ഹസന്‍ നവാസ്, ഫഹീം അഷ്‌റഫ്, ഷഹീന്‍ ഷാ അഫ്രീദി, സുഫിയാന്‍ മുഖീം, അബ്രാര്‍ അഹമ്മദ്.