എ.എസ്.ഐ സദക്കത്തുള്ളയുടെ അച്ഛൻ അബ്ദുൾ ഖാദർ നിര്യാതനായി
കോട്ടയം: കുമ്മനം അൽ-ഫിർദ് ഹൗസിൽ പൊലീസ് ഉദ്യോഗസ്ഥൻ സദക്കത്തുള്ളയുടെ പിതാവ് അബ്ദുൾ ഖാദർ (അപ്പാ റാവുത്തർ-84) നിര്യാതനായി. ഖബറടക്കം ചൊവ്വാഴ്ച രാവിലെ എട്ടിന് താജ് ജുമാ മസ്ജിദിൽ.
മക്കൾ – നിസ മുഹമ്മദ് റാഫി (അപ്പാസ് റസ്റ്റോറന്റ് തിരുവാതുക്കൽ), ബീമാ ബീവി, സദക്കത്തുള്ള (എ.എസ്.ഐ ചിങ്ങവനം പൊലീസ് സ്റ്റേഷൻ), ഉവൈസ് (അബുദാബി)
മരുമക്കൾ – സബീന, മുഹമ്മദ് റാഫി, സിമി മുഹമ്മദ്, താഹിറ.
Third Eye News Live
0