
സ്വന്തം ലേഖകൻ
ഗാന്ധിനഗർ: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തിവരുന്ന ഡയാലിസിസ് കിറ്റും, ധനസഹായവും വിതരണം ചെയ്തു.
119 വൃക്ക രോഗികൾക്കാണ് ഇന്ന് കിറ്റും, ധനസഹായവും വിതരണം ചെയ്തത്.
ആശ്രയയുടെ സെക്രട്ടറി ഫാ.ജോൺ ഐപ്പ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ല പഞ്ചായത്ത് മെമ്പർ പ്രൊഫസർ റോസമ്മ സോണി ഡയാലിസിസ് കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരുവാർപ്പ് പഞ്ചായത്ത് മെമ്പർ റെയ്ചൽ ജേക്കബ് , കുര്യാക്കോസ് വർക്കി, എന്നിവർ ആശംസകൾ അർപ്പിച്ചു.
ജോസഫ് കുര്യൻ സ്വാഗതവും, സിസ്റ്റർ. സ്ലോമോ കൃതജ്ഞതയും പറഞ്ഞു.



