video
play-sharp-fill

Wednesday, May 21, 2025
HomeMainആശ്രയയിൽ ഡയാലിസിസ് കിറ്റ് വിതരണം ; ആവശ്യമുള്ളവർ ഓഗസ്റ്റ് 5ന് ...

ആശ്രയയിൽ ഡയാലിസിസ് കിറ്റ് വിതരണം ; ആവശ്യമുള്ളവർ ഓഗസ്റ്റ് 5ന് മുൻപ് രജിസ്റ്റർ ചെയ്യുക

Spread the love

സ്വന്തം ലേഖകൻ

ഗാന്ധിനഗർ : കഴിഞ്ഞ 17 വർഷമായി മെഡിക്കൽ കോളേജ്ന് സമീപം പ്രവർത്തിച്ചു വരുന്ന ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നിർധരായ വൃക്ക രോഗികൾക്ക് മാസംതോറും നൽകി വരുന്ന 43 മത് സൗജന്യ ഡയാലിസിസ് കിറ്റ്‌ വിതരണം. ആവശ്യമുള്ളവർ 2023 ഓഗസ്റ്റ് 5ന് മുൻപ് ആയി പേരുകൾ രജിസ്റ്റർ ചെയ്യുക.

ചികിത്സയ്ക്കായി മെഡിക്കൽ കോളേജിൽ വരുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സൗജന്യ താമസസൗകര്യവും ഭക്ഷണവും. ഞായർ ഒഴികെ എല്ലാം ദിവസവും ഗൈനക്കോളജി ബ്ലോക്കിലും ആശ്രയയിലും 12 മണി മുതൽ സൗജന്യ ഉച്ച ഭക്ഷണം , കൗൺസിലിംഗ്, രോഗികൾക്ക് വേണ്ടി പ്രാർത്ഥന, രക്തദാനം, സൗജന്യ വസ്ത്ര വിതരണം ആശുപത്രി സന്ദർശനം തുടങ്ങിയവ നടത്തുമെന്ന് സെക്രട്ടറി ഫാ. ജോൺ ഐയ്പ് മങ്ങാട്ട് അറിയിച്ചു. വിശദവിവരങ്ങൾ 9400280965

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments