ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഡയാലിസിസ് കിറ്റ് വിതരണവും ചികിത്സാ ധനസഹായവും നൽകി
സ്വന്തം ലേഖകൻ
ഗാന്ധിനഗർ: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തിവരുന്ന ഡയാലിസിസ് കിറ്റും, ധനസഹായവും ഈ മാസം ജീവൻ രക്ഷാ ചാരിറ്റി & സർവീസ് സൊസൈറ്റിയും ആശ്രയയും ചേർന്ന് 143 വൃക്കരോഗികൾക്ക് നൽകി.
ജീവൻ രക്ഷാ ചാരിറ്റി ആൻ്റ് സർവ്വീസ് സൊസൈറ്റി പ്രസിഡന്റ് അഡ്വ. എം ജോർജ് ജോസഫ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ യോഗം ഉദ്ഘാടനവും, അയ്മനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സബിത പ്രേംജി കിറ്റ് വിതരണ ഉദ്ഘാടനവും നിർവഹിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആശ്രയയുടെ സെക്രട്ടറി ഫാ.ജോൺ ഐപ്പ്, മുൻസിപ്പൽ കൗൺസിലർ സാബു മാത്യു, പി.എസ് അരവിന്ദാക്ഷൻ, ജിജോ വി അബ്രാഹാം (വൈഎംസിഎ കോട്ടയം), കുര്യാക്കോസ് വർക്കി,എം.സി. ചെറിയാൻ, സി.ശ്ലോമോ, ജോസഫ് കുര്യൻ എന്നിവർ ആശംസകൾ അർപ്പിച്ചു.
Third Eye News Live
0
Tags :