video
play-sharp-fill

ആശാ വർക്കർമാരുടെ സമരം 20 ദിവസം പിന്നിട്ടു ; സമരസമിതി നേതാക്കൾക്കെതിരായ വ്യക്തിഗത അധിക്ഷേപങ്ങൾക്കെതിരെ വ്യാപക വിമർശനം ; ബദൽ മാർഗം തേടി സർക്കാർ

ആശാ വർക്കർമാരുടെ സമരം 20 ദിവസം പിന്നിട്ടു ; സമരസമിതി നേതാക്കൾക്കെതിരായ വ്യക്തിഗത അധിക്ഷേപങ്ങൾക്കെതിരെ വ്യാപക വിമർശനം ; ബദൽ മാർഗം തേടി സർക്കാർ

Spread the love

തിരുവനന്തപുരം: ആശാ വർക്കർമാർ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന സമരം ഇരുപത് ദിവസങ്ങൾ പിന്നിട്ടു. സമരസമിതി നേതാക്കൾക്കെതിരായ വ്യക്തിഗത അധിക്ഷേപങ്ങൾക്കെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്.

സി ഐ ടി യു സ്ഥാന വൈസ് പ്രസിഡന്‍റ് പി ബി ഹര്‍ഷകുമാര്‍ സമരസമിതി നേതാവ് എസ് മിനി സാംക്രമിക രോഗം പരത്തുന്ന കീടം ആണെന്ന് ആക്ഷേപിച്ചിരുന്നു. ഇത് തള്ളിക്കൊണ്ട് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രംഗത്തെത്തിയിരുന്നു.

അതേസമയം, ഈ സാഹചര്യത്തെ നേരിടാൻ ബദൽ മാർഗം തേടിയിറങ്ങിയിരിക്കുകയാണ് സർക്കാർ. കഴിഞ്ഞ ദിവസം പുതിയ ഹെൽത്ത് വോളണ്ടിയർമാരെ തേടി എൻ എച്ച് എം സ്റ്റേഷൻ മിഷൻ ഡയറക്ടർ സർക്കുലർ ഇറക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group