അസാപ് കേരളയുടെ മികച്ച തൊഴിലവസരങ്ങളുള്ള ഡിജിറ്റൽ മാർക്കറ്റിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു; വിശദവിവരങ്ങൾ അറിയാം

Spread the love

കോട്ടയം: കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയുടെ മികച്ച തൊഴിലവസരങ്ങളുള്ള ഡിജിറ്റൽ മാർക്കറ്റിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു.

ബി.ടെക് / എം.ബി.എ / പോളിടെക്‌നിക് ഡിപ്ലോമ, ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.

കമ്പ്യൂട്ടർ സയൻസിലും ഇന്റർനെറ്റിലും അടിസ്ഥാന അറിവുള്ള പന്ത്രണ്ടാം ക്ലാസ് പാസായവർക്കും കോഴ്‌സിന് ചേരാം. അപേക്ഷിക്കാനുള്ള അവസാന തീയതി: 2025 ജൂൺ 30.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടുതൽ വിവരങ്ങൾക്കു 7736645206 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. രജിസ്റ്റർ ചെയ്യുവാൻ https://forms.gle/6539r5uVSETaNdQj7 എന്ന ലിങ്ക് സന്ദർശിക്കുക.