എലിക്കുളം ആലുങ്കൽകരോട്ട് എ.എസ്.സെബാസ്റ്റിയൻ നിര്യാതനായി April 30, 2025 WhatsAppFacebookTwitterLinkedin Spread the loveഎലിക്കുളം: ആലുങ്കൽകരോട്ട് എ.എസ്.സെബാസ്റ്റിയൻ(ജോയി-60) അന്തരിച്ചു. ഭാര്യ: സെലിൻ, മടുക്കക്കുന്ന് മാഞ്ഞൂർ കുടുംബാംഗം. മക്കൾ: ലിജോ, ജോസ്. സംസ്കാരം വ്യാഴ്ച്ച ഒൻപതിന് വീട്ടിലെ ശുശ്രൂഷക്കുശേഷം എലിക്കുളം കാരക്കുളം ഉണ്ണിമിശിഹാപള്ളി സെമിത്തേരിയിൽ. Share this: Click to share on Facebook (Opens in new window) Facebook Click to share on X (Opens in new window) X Related