play-sharp-fill
അരുവിത്തുറ സെയ്ൻ്റ് ജോർജ് ഫൊറോന ദൈവാലയത്തിൽ വിശുദ്ധ ഗീവർഗിസ് സഹദായുടെ തിരുനാൾ തുടക്കമായി: മേയ് മൂന്നിന് സമാപനം.

അരുവിത്തുറ സെയ്ൻ്റ് ജോർജ് ഫൊറോന ദൈവാലയത്തിൽ വിശുദ്ധ ഗീവർഗിസ് സഹദായുടെ തിരുനാൾ തുടക്കമായി: മേയ് മൂന്നിന് സമാപനം.

 

കോട്ടയം :അരുവിത്തുറ സെയ്ൻ്റ് ജോർജ് ഫൊറോന ദൈവാലയത്തിൽ വിശുദ്ധ ഗീവർഗി സ് സഹദായുടെ തിരുനാളിന് തുടക്കമായി.മേയ് മൂന്നിന് സമാപിക്കും.

21 വരെ ദിവസവും രാവിലെ 5.30-നും 6.30-നും 7.30-നും വൈകീട്ട് ഏഴിനും കുർബാന, ഏപ്രിൽ 22-ന് നാലിന് കുർബാന തുടർന്ന് വികാരി ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ കൊടിയേറ്റ് കർമം നിർവഹിക്കും.


. 4.30-ന് സിറോ മലബാർ സഭ കൂരിയാ മെ ത്രാൻ മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കൽ കുർബാന അർ പ്പിക്കും, തുടർന്ന് തിരുനാൾ പ്ര ദക്ഷിണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആറിന് പുറത്ത് നമസ്ക്‌കാരം. 6.30-ന് വടക്കേക്കര കുരിശുപ ള്ളിയിലേക്ക് 101 പൊൻകുരിശുകളുമായി നഗരപ്രദക്ഷിണം, ഒൻപതിന് സുവിശേഷ കീർത്തനം. 23-ന് രാവിലെ 5.30-നും 6.45-നും എട്ടിനും കുർബാന, 9.30-ന് തിരുസ്വരൂപ പ്രതിഷ്ഠ.

10-ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് സു റിയാനി കുർബാന അർപ്പിക്കും, തുടർന്ന് 12-നും 1.30 നും 2.45-നും കുർബാന

.