
സ്വന്തം ലേഖകൻ
തിരുവാർപ്പ്: ഈ വർഷത്തെ നെഹ്റു ട്രോഫി വള്ളംകളി മുതലുള്ള ജലോത്സവങ്ങളിൽ അറുപറ ബോട്ട് ക്ലബ്ബ് രണ്ടാം തരം വെപ്പ് വെള്ളമായ ചിറമേൽ തോട്ടുകടവിനിൽ മത്സരിക്കും.
ക്ലബ്ബിന്റെ ട്രയൽ മന്ത്രി വി എൻ വാസവൻ ഫ്ലാഗ് ഓഫ് ചെയ്തു. ചടങ്ങിൽ തിരുവാർപ്പ് പഞ്ചായത്ത് പ്രസിഡൻറ് അജയൻ കെ മേനോൻ, വൈസ് പ്രസിഡൻറ് രശ്മി പ്രസാദ്, വാർഡ് മെമ്പർമാരായ റൂബി ചാക്കോ, കെ ആർ അജയ്, ഹസീദ എന്നിവർ സംസാരിച്ചു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group