സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവില ഗ്രാമിന് 45 രൂപ കൂടി 9065 രൂപയിലെത്തി ; കോട്ടയം അരുൺസ് മരിയ ഗോൾഡിലെ ഇന്നത്തെ സ്വർണ്ണവില അറിയാം July 2, 2025 WhatsAppFacebookTwitterLinkedin Spread the loveകോട്ടയം : സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവിലയിൽ വർദ്ധനവ്. ഗ്രാമിന് 45 രൂപ കൂടി. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ ഇന്നത്തെ സ്വർണ്ണവില അറിയാം. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 72,520 രൂപ. ഇന്ന് ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില 9065 രൂപ. Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed.